Skip to main content

DB College

വന്യജീവി ചിത്ര പ്രദർശനം

വന്യജീവി ചിത്ര പ്രദർശനം
ദേവസ്വം ബോർഡ്പമ്പാ കോളേജിൽ രണ്ടു ദിവസങ്ങളായി സുവോളജി, ബോട്ടണി വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിന്റെ ഗമായി വന്യജീവി ഫോട്ടോ പ്രദർശനം നടന്നു. റിട്ട. ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ആനന്ദൻ ചിറ്റാർ ഒപ്പിയെടുത്ത നൂറു കണക്കിന് ചിത്രങ്ങൾ പ്രദർശിപ്പിച്ചു. കോളേജ് പൂർവ്വ വിദ്യാർത്ഥിയും മാന്നാർ മീഡിയാസെന്റർ സെക്രട്ടറിയുമായ അൻഷാദ്പി.ജെ.പ്രദർശനം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുരേഷ് എസ്, ഡോ. വാണി. എസ്, ഡോ.ജെയിംഷറാണി.വി.കെ, ജിൻസി ടി.എസ് എന്നിവർ സംസാരിച്ചു. സമീപ പ്രദേശങ്ങളിലെ സ്കൂൾ വിദ്യാർത്ഥികളും പ്രദർശനത്തിന്റെ ഭാഗമായി.
വന്യജീവി ചിത്രപ്രദർശനം കാണുന്ന സ്‌കൂൾ വിദ്യാർഥികൾ

Upcoming Events

sealed-quotations
Invitation for Sealed Quotations
quotations-invited-computer
Quotations invited for Computers
national-statistics-day-202
National Statistics Day - Invited Talk on Career Prospects in Mathematics & Statistics
she-leads-she-inspires
"She Leads, She Inspires"

Latest News

sealed-quotations
Invitation for Sealed Quotations
quotations-invited-computer
Quotations invited for Computers
national-statistics-day-202
National Statistics Day - Invited Talk on Career Prospects in Mathematics & Statistics
she-leads-she-inspires
"She Leads, She Inspires"