National Statistics Day – Invited Talk on Career Prospects in Mathematics & Statistics
“She Leads, She Inspires”
First Year UG College Level Inauguration
A Talk on Mindfulness in Higher Education
Census 2027: Self Enumeration Campaign
International Year of Quantum Science and Technology

In resonance with the United Nations’ centenary of quantum science, D.B. Pampa College together with K.S.M.D.B College Sasthamcotta is organizing a three-part expert lecture series titled Tracing the Birth of Quantum Thought. The program is aligned with India’s national “Quantum Mission,” reflecting the country’s commitment to advancing quantum technologies. It will also celebrate the pioneering […]
Ramanujan Hall Inaugurated

പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗത്തിൽ പുതുതായി സജ്ജീകരിച്ച ‘രാമാനുജൻ ഹാൾ’ ഉദ്ഘാടനം ചെയ്തു. കോളേജിലെ മുൻ വിദ്യാർത്ഥികളുടെയും മുൻ അധ്യാപകരുടെയും സാമ്പത്തിക സഹായത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഈ സെമിനാർ ഹാൾ ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോളേജ് ഗണിതശാസ്ത്ര വിഭാഗം സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. പി.ഡി. സന്തോഷ് കുമാർ ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളേജിന്റെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികൾക്ക് […]
വന്യജീവി ചിത്ര പ്രദർശനം

വന്യജീവി ചിത്ര പ്രദർശനംദേവസ്വം ബോർഡ്പമ്പാ കോളേജിൽ രണ്ടു ദിവസങ്ങളായി സുവോളജി, ബോട്ടണി വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിന്റെ ഗമായി വന്യജീവി ഫോട്ടോ പ്രദർശനം നടന്നു. റിട്ട. ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ആനന്ദൻ ചിറ്റാർ ഒപ്പിയെടുത്ത നൂറു കണക്കിന് ചിത്രങ്ങൾ പ്രദർശിപ്പിച്ചു. കോളേജ് പൂർവ്വ വിദ്യാർത്ഥിയും മാന്നാർ മീഡിയാസെന്റർ സെക്രട്ടറിയുമായ അൻഷാദ്പി.ജെ.പ്രദർശനം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുരേഷ് എസ്, ഡോ. വാണി. എസ്, ഡോ.ജെയിംഷറാണി.വി.കെ, ജിൻസി ടി.എസ് എന്നിവർ സംസാരിച്ചു. സമീപ പ്രദേശങ്ങളിലെ […]
പമ്പ കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ് (ICWC 25) സമാപിച്ചു

പമ്പ കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ് (ICWC 25) സമാപിച്ചു. പരുമല ദേവസ്വം ബോർഡ് പമ്പ കോളേജിലെ ബോട്ടണി, സുവോളജി വിഭാഗങ്ങളും കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ് (ICWC 25) വിജയകരമായി സമാപിച്ചു. ഡിസംബർ 16-ന് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസെർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. ജെ. ജസ്റ്റിൻ മോഹൻ ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുരേഷ് എസ്. അധ്യക്ഷനായി. ഡോ. സി.പി. ഷാജി, പ്രൊഫ. ജയചന്ദ്രൻ വി.പി […]
രാമാനുജൻ ഹാൾ ഉദ്ഘാടനം