Skip to main content

DB College

Website Launch

We proudly present the newly redesigned official website of D.B. Pampa College, unveiled to offer a refined, informative, and enhanced digital experience.

Ramanujan Hall Inaugurated

പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗത്തിൽ പുതുതായി സജ്ജീകരിച്ച ‘രാമാനുജൻ ഹാൾ’ ഉദ്ഘാടനം ചെയ്തു. കോളേജിലെ മുൻ വിദ്യാർത്ഥികളുടെയും മുൻ അധ്യാപകരുടെയും സാമ്പത്തിക സഹായത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഈ സെമിനാർ ഹാൾ ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോളേജ് ഗണിതശാസ്ത്ര വിഭാഗം സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. പി.ഡി. സന്തോഷ് കുമാർ ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളേജിന്റെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികൾക്ക് […]

സെമിനാർ സംഘടിപ്പിച്ചു പരുമല: ദേവസ്വം ബോർഡ്‌ പമ്പ കോളേജിലെ ഗണിത ശാസ്ത്ര വിഭാഗത്തിൽ

സെമിനാർ സംഘടിപ്പിച്ചുപരുമല: ദേവസ്വം ബോർഡ്‌ പമ്പ കോളേജിലെ ഗണിത ശാസ്ത്ര വിഭാഗത്തിൽ Indian Knowledge System Cell(IKSC)ന്റെയും mathamatics ക്ലബ്ബിന്റെയും കോളേജ് IQAC യുടെയും നേതൃത്വത്തിൽ Kerala’s Mathematical Legacy: Uncovering the Works of Madhava and Beyondഎന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.ഗണിത ശാസ്ത്രം വിഭാഗം മേധാവി ശ്രീ ഉണ്ണി. എം എസ് അധ്യക്ഷനായ സെമിനാർ പന്തളം എൻ. എസ്. എസ് കോളേജ് ടീച്ചർ എഡ്യൂക്കേഷൻ നിലെ റിട്ടയേർഡ് പ്രിൻസിൽ പ്രൊഫ്‌. മാലിനി പി. എം, […]